Surprise Me!

New Zealand Beat India By 5 Wickets In The Third ODI | Oneindia Malayalam

2020-02-11 219 Dailymotion

New Zealand Beat India By 5 Wickets In The Third ODI<br />ഏകദിന പരമ്പരയില്‍ ടീം ഇന്ത്യക്കു ആശ്വാസ ജയം പോലും നല്‍കാതെ ന്യൂസിലാന്‍ഡിന്റെ മധുരപ്രതികാരം. നേരത്തേ നടന്ന അഞ്ചു മല്‍സരങ്ങളുടെ ടി20 പരമ്പര തൂത്തുവാരിയ കോലിപ്പടയോട് കിവീസ് അതേ നാണയത്തില്‍ കണക്കുതീര്‍ത്തു. അപ്രസക്തമായ മൂന്നാമത്തെയും അവസാനത്തെയും കളിയും ജയിച്ച് ഏകദിന പരമ്പര കിവീസ് 3-0നു തൂത്തുവാരി. അഞ്ചു വിക്കറ്റിനാണ് മൂന്നാം ഏകദിനത്തില്‍ കിവീസിന്റെ ജയം.<br />#NZvsIND

Buy Now on CodeCanyon